Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 193 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 193 പേര്‍ പിടിയില്‍
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 183 പേരാണ് പിടിയിലായത്. ഇതോടെ ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 8853 ആയി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കണിശമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും നിയമലംഘകരുടെ എണ്ണം കൂടുന്നുവെന്നത് ആശാവഹമല്ല.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് 10 പേരെ പിടികൂടിയതോടെ ഈ കുറ്റത്തിന് പിടിക്കപ്പെട്ടവര്‍ 287 ആയി.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

1,611 Comments

  1. recommended canadian pharmacies [url=https://canadianpharmlk.com/#]My Canadian pharmacy[/url] legit canadian pharmacy canadianpharm.store

  2. Give the gift of gaming this year with a month’s membership of Xbox Game Pass. The Xbox Game Pass gives players access to over 100 games that they can stream or download onto their console, along with all the benefits of Xbox Live Gold. The sequel to 2018’s critically acclaimed Spider-Man game stars both Peter Parker and Miles Morales as they work together to protect New York City. We understand that gamers are a hard crowd to please. However, even with their sophistication, there are still some fantastic options when it comes to deciding what to buy for them. This list offers the best gifts you can get for any gamer this Christmas. And the best part is that they don’t have to cost a whole lot, either. Who would want a regular photo when you can create a pixel art photo? This is an original gift idea for gamers because it takes a traditional gift and makes it special. It’s a really cool present to hang on a gamer’s wall.
    http://die-banane.de/bananeforum/phpBB2/memberlist.php?mode=joined&order=ASC&start=6480
    If you are looking for other Nerf targets to print out, check out my Nerf gun games with nerf target’s post where I shared all sorts of nerf games and nerf wars with lots of free printable targets. Don’t miss the two latest drops of Fortnite Birthday Party Battle Pass Lanyard and these other Fortnite Printable Party Signs I have created for you! Have a FUN party! Another Fortnite party activity idea is to have a dance-off. You may use YouTube to get Fortnite dancing music and have the kids show off their moves. Who doesn’t like flossing? © 2024 Vox Media, LLC. All Rights Reserved A fun list of Fortnite party activities and Fortnite party games. Below are our current favorite Fortnite Creative Codes. Also check out our Fortnite deathrun codes list for the best challenge courses.

  3. doxycycline hyclate 100 mg cap [url=https://doxycyclinest.pro/#]online doxycycline[/url] doxycycline 100 mg