ഇന്ന് 15 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ ദിനത്തിന്റെ പൊതു അവധിയാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
രാവിലെ 7 മണി മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി തന്നെ ഈ 15 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും
അല്‍ വകറ, എയര്‍പോര്‍ട്ട്, ഉമ്മു ഗുവൈലിന, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, വെസ്റ്റ് ബേ, അല്‍ ഷഹാനിയ,അബു ബേക്കര്‍ അല്‍ സിദ്ദിഖ്, മഈതര്‍, അല്‍റയ്യാന്‍, മിസൈമീര്‍, അല്‍ റുവൈസ്, അല്‍ ഖോര്‍, ലിബയ്ബ്, ഗര്‍റഫത്ത് അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ എന്നീ ഹെല്‍ത്ത് സെന്ററുകളാണ് ഇ്ന്ന് പ്രവര്‍ത്തിക്കുക.
അല്‍ ജുമൈലിയ ആരോഗ്യ കേന്ദ്രം അത്യാവശ്യമാണെങ്കില്‍ പ്രവര്‍ത്തിക്കും.
കോവിഡ് സംശയിക്കപ്പെടുന്നവരെ പരിശോധിക്കുന്നതിനായി നിശ്ചയിച്ച റൗദത്ത് അല്‍ ഖൈല്‍, ഉം സലാല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും
Challenge your friends and conquer the arena. Lucky Cola
Ready for the next level? Download and play now! Lodibet
Defeat bosses, earn rewards, and upgrade your character Lucky cola