Uncategorized

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നലെയും നേരിയ മഴ പെയ്തു. സൂര്യാസ്തമയം മുതല്‍ ചാറല്‍ മഴയനുഭവപ്പെട്ടു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും മഴയുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും തണുപ്പ് കൂടിയേക്കുമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്
ശക്തമായ കാറ്റടിക്കാനും കടലിലെ തിരകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

Related Articles

Back to top button
error: Content is protected !!