Uncategorized

ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


ദോഹ : ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്‌കാരിക വേദി റയ്യാന്‍ സോണ്‍ അനുസ്മരണം സംഘടിപ്പിച്ചു, തനിമ റയ്യാന്‍ സോണ്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുഹൈല്‍ ശാന്തപുരം, അബ്ദുല്‍ സലാം എ.ടി, സുധീര്‍ ടി.കെ, മുഹമ്മദ് അലി ശാന്തപുരം എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!