- September 24, 2023
- Updated 5:14 pm
ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ എക്‌സറേ മെഷീനുമായി യൂറോപ്യന്‍ സെക്യൂരിറ്റി കമ്പനി
- March 17, 2021
- LATEST NEWS
റഷാദ് മുബാറക് അമാനുല്ല
ദോഹ. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ എക്‌സറേ മെഷീനുമായി യൂറോപ്യന്‍ സെക്യൂരിറ്റി കമ്പനി . കഴിഞ്ഞ 22 വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രധാനപ്പെട്ട ഒരു പ്രൊഡക്ട് പൊളിമെക് ആണ്. തുര്‍ക്കി ബ്രാന്‍ഡായ ഈ ഉല്‍പന്നം എയര്‍പോര്‍ട്ടിലും മറ്റുമൊക്കെ ഉപയോഗിക്കുന്ന അമേരിക്കന്‍ ബ്രാന്‍ഡായ റാപിഡ് സ്‌കാന്‍ മെഷീനുകളോട് കിടപിടിക്കുന്നതാണെങ്കിലും വില താരതമ്യേന കുറവായതിനാല്‍ മീഡിയം സെക്ടറില്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് കമ്പനിയുടെ അസിസ്റ്റന്റ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ നസീഹ് നജീബ് വിശദീകരിച്ചു.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6