- November 28, 2023
- Updated 2:55 am
വെളളി, ശനി ദിവസങ്ങളില്‍ ദോഹ മോട്രോ 20% ശേഷിയില്‍ പ്രവര്‍ത്തിക്കും
- March 25, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഖത്തര്‍ മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ദോഹ മെട്രോ പ്രഖ്യാപിച്ചു. ഈ തീരുമാനം നാളെ മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും.
സാമൂഹിക അകലം പാലിക്കല്‍ നടപടികളും നിലനില്‍ക്കും. മെട്രോ ശൃംഖലയിലെ ഭക്ഷണപാനീയങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുന്നു.
തിരക്കേറിയ സമയങ്ങളില്‍ പ്രവേശനം നിയന്ത്രിക്കുന്നതിന് സ്റ്റേഷനുകളില്‍ ക്യൂയിംഗ് ക്രമീകരണം നടക്കുന്നുണ്ടെന്നും ദോഹ മെട്രോ വ്യക്തമാക്കി.
Archives
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,117
- VIDEO NEWS6