Uncategorized
റദമാനില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റദമാനില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റദമാനില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണി വരെ അഞ്ച് മണിക്കൂറായിരിക്കും പ്രവൃത്തിസമയം.
വിവിധ മന്ത്രാലയങ്ങള്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്കായിരിക്കും ഈ പ്രവൃത്തിസമയം ബാധകമാവുക.