Uncategorized

ഇന്ത്യന്‍ എംബസിയുടെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ആരംഭിച്ചു

ദോഹ : ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ സമയ സഹായത്തിനായി ഇന്ത്യന്‍ എംബസിയുടെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ആരംഭിച്ചു.  ഹെല്‍പ്പ് സെന്റര്‍ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്.

4495 3500 എന്ന് നമ്പറിലും PBSKqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലും സെന്ററിലേക്ക് ബന്ധപ്പെടാം.

ഇന്ന് മുതല്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ സേവനം ലഭ്യമാകും. ഒക്ടോബര്‍ 2 മുതല്‍ ലൈവ് ചാറ്റ്, വാട്‌സപ്പ് സര്‍വ്വീസ് തുടങ്ങിയവയിലൂടെ സേവനം ഉപയോഗിക്കാം.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകള്‍ പിന്നീട് ലഭ്യമാകും.

Related Articles

Back to top button
error: Content is protected !!