Uncategorized

ഖത്തര്‍ അന്താരാഷ്ട്ര ബീച്ച് വോളിബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

റഷാദ് മുബാറക്

ദോഹ : ടോക്കിയോ ഒളിമ്പിക് ഗെയിംസില്‍ മത്സരിക്കുന്ന ഖത്തറിലെ ബീച്ച് വോളിബോള്‍ താരങ്ങളായ ചെറിഫ് യൂനൂസും ടിജാന്‍ അഹമ്മദും ആദ്യമായി അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്റെ (എഫ്ഐവിബി) റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയില്‍ 5160 പോയിന്റുമായി യൂനൂസും അഹമ്മദും ഒന്നാമതെത്തിയത്. ഞായറാഴ്ച നടന്ന ഒളിമ്പിക് മത്സരത്തിലെ ആദ്യ മത്സരത്തിന് മുമ്പ് ഇരുവരും രണ്ടാം സ്ഥാനത്തായിരുന്നു.

Related Articles

Back to top button
error: Content is protected !!