Breaking News

ഖത്തര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജനാധിപത്യ പ്രക്രിയയിലെ രാജ്യത്തിന്റെ മുന്നേറ്റം അടയാളപ്പെടുത്തുന്ന പ്രഥമ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.

30 സീറ്റുകളിലേക്കായി നടക്കുന്ന മല്‍സരങ്ങളില്‍ 27 സ്ത്രീകളക്കം 252 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്.

Related Articles

Back to top button
error: Content is protected !!