Uncategorized

ദുബൈ എക്‌സ്‌പോ 2020 ലെ ഖത്തര്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ദുബൈ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ദുബൈ എക്‌സ്‌പോ 2020 ലെ ഖത്തര്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു.

Image processed by CodeCarvings Piczard ### FREE Community Edition ### on 2021-10-01 11:35:33Z | |

ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ ബിന്‍ റാഷിദ് അല്‍-ഖാഥറാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഉന്നത വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!