Uncategorized

ഐ.സി.സി. യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന സംഗീതനിശ മല്‍ഹാര്‍ ഇന്ന് രാത്രി 7 മണിക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്യാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോല്‍സവത്തിന്റെ ഭാഗമായി ഐ.സി.സി. യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന സംഗീതനിശ മല്‍ഹാര്‍ ഇന്ന് രാത്രി 7 മണിക്ക് ഐ.സി.സി. അശോക ഹാളില്‍ നടക്കും.
ദോഹയിലെ പ്രമുഖ ഗായകര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്

Related Articles

Back to top button
error: Content is protected !!