Year: 2021
-
Archived Articles
ഖത്തറിലെ പാട്ടുകാരുടെ കൂട്ടുകാരന് യാത്രയയപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ കലാകായിക സാംസ്കാരിക രംഗങ്ങളില്‍ കഴിഞ്ഞ 41 വര്‍ഷങ്ങളായി ദോഹയില്‍ തിളങ്ങിനില്‍ക്കുന്ന ഹമീദ് ഡാവിഡ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര…
Read More » -
Archived Articles
ഫിഫ 2022 ലോക കപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായി ക്യുഗെറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. 2022 ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോക കപ്പിന്റെ ഒരുക്കങ്ങളിലും സന്നദ്ധ സേവന രംഗത്തും സജീവമായ പങ്കാളിത്തവുമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്യുഗെറ്റിന്റെ…
Read More » -
Breaking News
ഖത്തറിലെ അനധികൃത താമസക്കാര്‍ 2021 ഡിസംബര്‍ 31 വരെയുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണം, കമ്മ്യൂണിറ്റി നേതാക്കള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ്് ശരിപ്പെടുത്തുന്നതിനായയി ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ്് പിരിയഡ് പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി…
Read More » -
Breaking News
ലുസൈല്‍ എക്സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ 4 മണിക്കൂര്‍ അടക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. അടിയന്തിരമായ അറ്റകുറ്റ പണികള്‍ക്കായി ലുസൈല്‍ എക്സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ ഡിസംബര്‍ 29 ബുധനാഴ്ച 4 മണിക്കൂര്‍ അടക്കുമെന്ന് അശ്…
Read More » -
Archived Articles
സകാത്ത് ഫണ്ട് നവംബര്‍ മാസം 164 ലക്ഷം റിയാലിന്റെ സഹായം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് നവംബര്‍ മാസം 164 ലക്ഷം റിയാലിന്റെ സഹായം ചെയ്തതായി റിപ്പോര്‍ട്ട്. ഖത്തറിലുള്ള അര്‍ഹരായ…
Read More » -
Archived Articles
പ്രവാസി സാന്ത്വന പദ്ധതി; വേണ്ടത് ആയിരത്തി അഞ്ഞൂറ് അപേക്ഷകള്‍ ; ലഭിച്ചത് എണ്ണൂറ് മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കേരള സര്‍ക്കാറിന്റെ പ്രവാസി സാന്ത്വന പദ്ധതി ജനകീയമാക്കുന്നതിനും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രവാസി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക…
Read More » -
Archived Articles
കുട്ടികളുടെ ഡിജിറ്റല്‍ ഐഡി മെട്രാഷ് 2 വാലറ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഖത്തര്‍ ഐഡി മെത്രാഷ് 2 ഡിജിറ്റല്‍ വാലറ്റില്‍ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. മുതിര്‍ന്നവരുടെ ഡിജിറ്റല്‍ ഐഡി…
Read More » -
Breaking News
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന് പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന് പുരോഗമിക്കുന്നു. വാക്സിനുകള്‍ ജീവന് രക്ഷിക്കുകയും കോവിഡിന്റെ സങ്കീര്‍ണതകളെ ലഘൂകരിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ്് വാക്സിനെടുത്ത് 6…
Read More » -
Uncategorized
അറബ് കപ്പ് സമയത്ത് 14 ലക്ഷം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കി മുവാസലാത്ത്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: അറബ് കപ്പ് സമയത്ത് 14 ലക്ഷം യാത്രക്കാര്‍ക്ക് ഗതാഗതമൊരുക്കിയതായി മുവാസലാത്ത് കമ്പനി അറിയിച്ചു. പ്രതിദിനം നാലായിരത്തോളം ബസുകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. അടുത്ത…
Read More » -
Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനില്‍ നിന്നും ലഹരി ഗുളികകള്‍ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്നും 150 നിരോധിത ലഹരി ഗുളികകള്‍ പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. മറ്റു മരുന്നുകള്‍ക്കുള്ളില്‍…
Read More »