Archived Articles

ഡോ. ശുക്കൂര്‍ കിനാലൂരിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അക്കോണ്‍ ഗ്രൂപ്പ് ഹോള്ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരിന് സമ്മാനിച്ചു. അക്കോണ്‍ ഗ്രൂപ്പ് ഹോള്ഡിംഗ്‌സ് കോര്‍പറേറ്റ് ഓഫീസില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത.
വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!