Local News
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നാളെ

ദോഹ. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നാളെ വൈകുന്നേരം 7.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.