
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഗുണകരം ; മുഹമ്മദ് അലി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് ദോഹ സ്റ്റാര്‍ ട്രേഡിംഗ് ഡയറക്ടര്‍ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു.
ഓരോ സ്ഥാപനങ്ങളുടേയും ഉത്തരവാദപ്പെട്ടവരുമായി നേരില്‍ ബന്ധപ്പെടുവാന്‍ സൗകര്യമൊരുക്കുന്ന ഡയറക്ടറി എല്ലാ ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.