
ഖത്തര്‍ അമീറും സൗദി മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൗദി മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റും കാബിനറ്റ് അംഗവുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായും അല്‍ ബഹര്‍ പാലസില്‍ കൂടിക്കാഴ്ച നടത്തി