
Archived Articles
അല്‍ ജസീറ എക്സ്ചേഞ്ചിന്റെ പതിനൊന്നാമത്തെ ബ്രാഞ്ച് റൗദത്ത് അല്‍ ഖൈലില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. അല്‍ ജസീറ എക്സ്ചേഞ്ചിന്റെ പതിനൊന്നാമത്തെ ബ്രാഞ്ച് റൗദത്ത് അല്‍ ഖൈലില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അല്‍ ജസീറ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ സലാഹ് മുസ്തഫ അബ്ദുല്‍ അസീസ്, ഫൈനാന്‍സ് മാനേജര്‍ താഹ ജമാല്‍, ഐ ടി മാനേജര്‍ ഷൈന്‍ വി പരോത്ത്, എച്ച് ആര് മാനേജര്‍ ശ്യാം എസ് നായര്‍, ബ്രാഞ്ച് മാനേജര്‍ മീരാജ് ബൈഗ് എന്നിവര്‍ സന്നിഹതരായിരുന്നു .