Uncategorized

ഓര്‍ഗാനിക് പച്ചക്കറികളും തേടി ജോമോന്റെ ഫാമിലേക്ക് സന്ദര്‍ശക പ്രവാഹം



അമാനുല്ല വടക്കാങ്ങര
ദോഹ. ഓര്‍ഗാനിക് പച്ചക്കറികളും തേടി ജോമോന്റെ ഫാമിലേക്ക് സന്ദര്‍ശക പ്രവാഹം .കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ മലയാളി പ്രസിദ്ധീകരിച്ച ഫീച്ചറിനെ തുടര്‍ന്നാണ് ഇന്നലെ നിരവധി പേര്‍ ബിര്‍ക്കത്തുല്‍ അവാമിറിലുള്ള ജോമോന്റെ ഫാമിലെത്തിയത്.

ലോക കേരള സഭ അംഗവും ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മെന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ലീഡര്‍ അബ്ദുറഹിമാന്‍ ഫാറൂഖി തുടങ്ങിയവര്‍ കുടുംബ സമേതം ഫാമിലെത്തി കൃഷിയും പ്രകൃതിയുമാസ്വദിച്ച് ദീര്‍ഘനേരം ചിലവഴിച്ചു.


കുടുംബത്തോടൊപ്പവും അല്ലാതെയും നിരവധി പേരാണ് ഇന്നലെ ജോമോന്റെ ഫാമിലെത്തിയത്.

Related Articles

Back to top button
error: Content is protected !!