Uncategorized

പ്രവാസി എഴുത്തുകാരന്‍ ജിജോയ് ജോര്‍ജിന്റെ ദി ഗിഫ്റ്റ് ആല്‍ബം റിലീസിംഗ് നാളെ

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : പ്രമുഖ പ്രവാസി എഴുത്തുകാരനായ ജിജോയ് ജോര്‍ജിന്റെ വരികളുമായി ക്രിസ്തീയ ഭക്തി ഗാനം ദി ഗിഫ്റ്റ് നാളെ റിലീസ് ചെയ്യും.
ജോബിന്‍സ് മ്യൂസിക് നോട്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്യുന്നത്.

ജോബിന്‍ തച്ചിലിന്റേതാണ് സംഗീതം. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക ശ്രേയക്കുട്ടിയാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.

ജോസഫ് സാക്‌സണാണ് നിര്‍മാണം. ബി.ജി.എമ്മും മിക്‌സിംഗും അരുണ്‍ കുമാരനും, കോര്‍ഡിനേഷനും ഡയറക്ടഷനും കോളിന്‍സ് തോമസുമാണ്.

Related Articles

Back to top button
error: Content is protected !!