Month: October 2022
-
Breaking News
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും, ലയണല്‍ മെസ്സി
അമാനുല്ല വടക്കാങ്ങര ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ലയണല്‍ മെസ്സി…
Read More » -
Breaking News
ആഴ്ചകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ ഖത്തറില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫയും ഖത്തറും എല്ലാ തലങ്ങളിലും അസാധാരണമായ ഒരു ടൂര്ണമെന്റിനാണ് പരിശ്രമിക്കുന്നതെന്നും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകുമെന്നും ഫിഫ…
Read More » -
Breaking News
ഫിഫ 2022 ലോകകപ്പ് ടിക്കറ്റില്ലാത്തവര്ക്കുള്ള ഹയ്യാ വിത്ത് മീ സൗകര്യത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന്…
Read More » -
Breaking News
സെന്‍ട്രല്‍ ദോഹയില്‍ നാളെ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര ദോഹ. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കും കറുത്ത പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമുള്ള വാഹനങ്ങളും നാളെ സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണം .…
Read More » -
Breaking News
ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് പെട്ടികളിലായി കടത്താന്‍ ശമിച്ച 1.95 കിലോഗ്രാം ഹാഷിഷാണ്…
Read More » -
Breaking News
അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വ്യാപാരിയായി ഖത്തര്‍ എനര്‍ജി മാറും
അമാനുല്ല വടക്കാങ്ങര ദോഹ: അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വ്യാപാരിയായി ഖത്തര്‍ എനര്‍ജി മാറുമെന്ന് ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും…
Read More » -
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്ന മുഹമ്മദ് മുസ്തഫ ഉള്ളാട്ടുപാറ ( 52 വയസ്സ് ) ആണ് മരിച്ചത്.…
Read More » -
Archived Articles
സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികളെ അനുമോദിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ദോഹ അല്‍മദ്റസതുല്‍ ഇസ് ലാമിയ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികളെ അനുമോദിക്കുകയും അവര്‍ക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു. സ്വതന്ത്ര…
Read More » -
Archived Articles
കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഖത്തര്‍ മലയാളികള്‍
അമാനുല്ല വടക്കാങ്ങര ദോഹ. കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ മലയാളി…
Read More » -
Uncategorized
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാരായി
അമാനുല്ല വടക്കാങ്ങര ദോഹ. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പോര്‍ട്സ് കാര്‍ണ്ണിവലിലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചമ്പ്യന്മാരായി അമാനുല്ല വടക്കാങ്ങര ലോകകപ്പിന് ഇന്ത്യന്‍…
Read More »