
Archived Articles
ഖത്തര്‍ മഞ്ഞപ്പട മെഗാ മീറ്റ് അപ് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മഞ്ഞപ്പട മെഗാ മീറ്റ് അപ് ഇന്ന് . നവംബര്‍ 4 വെള്ളിയാഴ്ച നടക്കുന്ന ബോളിവുഡ് മ്യൂസിക്ക് ഫെസ്റ്റിനു മുന്നോടിയായി ലുസൈല്‍ സ്റ്റേഡിയം പരിസരത്ത് 2:30 ന് ഖത്തര്‍ മഞ്ഞപ്പടയുടെ മെഗാ മീറ്റപ്പ് നടക്കും.