
Breaking News
നെയ്മര്‍ ഇന്ന് കളത്തിലിറങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് രാത്രി 10 മണിക്ക് 974 സ്‌റ്റേഡിയത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മല്‍സരത്തില്‍ ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ കളിക്കുമെന്ന് ടീം കോച്ച് ടൈറ്റിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
അവസാന മല്‍സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയ ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.