Local News
2025 ലെ മോട്ടോജിപി ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്സ് കാണാനെത്തിയത് 50,321 റേസിംഗ് ആരാധകര്‍

ദോഹ. ലുസൈലില്‍ സമാപിച്ച 2025 ലെ മോട്ടോജിപി ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്സ് കാണാനെത്തിയത് 50,321 റേസിംഗ് ആരാധകരെന്ന് സംഘാടകര്‍ അറിയിച്ചു.