
Archived Articles
സ്‌പോര്‍ട് ഫോര്‍ ഹെല്‍ത്ത് , ഓണ്‍ ലൈന്‍ സര്‍വേയുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌പോര്‍ട് ഫോര്‍ ഹെല്‍ത്ത് , ഓണ്‍ ലൈന്‍ സര്‍വേയുമായി പൊതുജനാരോഗ്യ മന്ത്രാലയം . ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും സംയുക്തമായി സഹകരിച്ചാണ് ഈ സര്‍വേ നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെയും ഖത്തറിന്റെയും സ്പോര്‍ട്സ് ഫോര്‍ ഹെല്‍ത്ത് സംരംഭത്തെ അടിസ്ഥാനമാക്കിയാണ് സര്‍വേ . സര്‍വേയില്‍ പങ്കെടുക്കുവാന്‍ https://forms.office.com/r/q71UQQmVXf സന്ദര്‍ശിക്കുക