
ഖത്തറില്‍ ഓരോ മൂന്ന് വിവാഹത്തോടൊപ്പവും ഓരോ വിവാഹമോചനവും നടക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഓരോ മൂന്ന് വിവാഹത്തോടൊപ്പവും ഓരോ വിവാഹമോചനവും നടക്കുന്നതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ഡിസംബറില്‍ ഖത്തറില്‍ 304 ദമ്പതികള്‍ വിവാഹിതരായപ്പോള്‍ 106 ജോഡികള്‍ വിവാഹമോചനം നേടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.