
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം തുടരുന്നു
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ്് പ്രസിദ്ധീകരിച്ച പതിനാറാമത്
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം തുടരുന്നു. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.