Uncategorized

പാലസ് സി സി ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍

ദോഹ. പാലസ് സി സി ക്രിക്കറ്റ് ക്ലബ് മുംതസ പാര്‍ക്കില്‍ നോമ്പ് തുറ സംഘടിപ്പിച്ചു. പാലസ് സി സി ടീം അംഗങ്ങള്‍ എല്ലാവരും പങ്കടുത്ത നോമ്പ് തുറ യില്‍ ഷെമില്‍ ,സാലിഹ് , അഷ്ര്‍ ആശംസകള്‍ നേര്‍ന്നു , ബാബ് സലാം നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!