- June 5, 2023
- Updated 7:39 pm
ഖത്തര്‍ ഇന്റര്‍നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് മെയ് 25 മുതല്‍ 27 വരെ ദോഹയില്‍
- April 12, 2023
- BREAKING NEWS News
അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് മെയ് 25 മുതല്‍ 27 വരെ ദോഹയില്‍ നടക്കും. ഈ മേഖലയിലെ അനുഭവങ്ങളും അറിവുകളും ഗവേഷണങ്ങളും പങ്കിടുന്നതിനുള്ള വേദിയാകുന്ന കോണ്‍ഫറന്‍സ് മാനസികാരോഗ്യ സംരക്ഷണത്തിലും മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ മാനസികാരോഗ്യ മേഖലയിലെ പ്രമുഖ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഗവേഷകരും സംബന്ധിക്കും.
എല്ലാവര്‍ക്കും മാനസികാരോഗ്യം: നൂതനത്വങ്ങളും വെല്ലുവിളികളും പ്രാദേശികമായി മാറുന്ന മാറ്റങ്ങളും” എന്ന പ്രമേയത്തില്‍ പ്രാദേശിക, അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കായി പ്രാദേശികമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് എച്ച്എംസിയിലെ മാനസികാരോഗ്യ സേവനങ്ങളുടെ ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മജിദ് അലബ്ദുള്ള വിശദീകരിച്ചു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6