Breaking News

ഖത്തറില്‍ മെയ് മാസം പെട്രോള്‍ , ഡീസല്‍ വില മാറ്റമില്ലാതെ തുടരും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മെയ് മാസം പെട്രോള്‍ , ഡീസല്‍ വില മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോളിന് 1.95 റിയാലും സുപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

Related Articles

Back to top button
error: Content is protected !!