Month: April 2023
-
ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ 2022-ല്‍ 355,208 മിച്ച ഭക്ഷണം ശേഖരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ 2022-ല്‍ 355,208 മിച്ച ഭക്ഷണം ശേഖരിച്ച്…
Read More » -
വിദ്യാര്‍ഥികള്‍ക്കു മദ്രസാ കിറ്റ് നല്കുന്ന, ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്ലന് മദ്രസാ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
ദോഹ : ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ കുടുംബത്തിലെ. വിദ്യാര്‍ഥികള്‍ക്കു മദ്രസാ പാഠപുസ്തക കിറ്റ്…
Read More » -
ഇരഞ്ഞി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
ദോഹ. കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഇരഞ്ഞിന്കീഴ് പ്രദേശത്ത് നിന്ന് ഖത്തറില്‍ എത്തിച്ചേര്‍ന്നവരുടെ കൂട്ടായ്മ അല്‍റയ്യാന്‍ പാര്‍ക്കില്‍ വെച്ച് വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചു. പ്രദേശവാസികളുടെ പരസ്പര സഹായ സഹകരണം…
Read More » -
കണ്ണോത്ത് മഹല്ല് ഇഫ്താര്‍ സംഗമം
ദോഹ : തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുല്‍ ഇസ് ലാം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ. ഹംസമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » -
ശാന്തപുരം മഹല്ല് സംഗമവും ഇഫ്താര്‍ മീറ്റും
ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അസോസിയേഷന് പ്രസിണ്ടന്റ് കെ.പി. ഫാവ്വാസ് അദ്ധ്യക്ഷത വഹിച്ചു. എം.ടി ആദം റമദാന് സന്ദേശം നല്കി. .…
Read More » -
റമദാന് ആദ്യ ദിനങ്ങളില്‍ എമര്‍ജന്‍സി കേസുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്
ദോഹ. റമദാന് ആദ്യ ദിനങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അത്യാഹിത വിഭാഗങ്ങളില്‍ എമര്‍ജന്‍സി കേസുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് . കേസുകളധികവും വയറ്റിലെ പ്രശ്നങ്ങള്‍, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ്…
Read More » -
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ പത്താമത് ശാഖ അബൂ നഖ്ലയില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ദോഹ.ഗള്‍ഫ് മേഖലയിലെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ശ്രദ്ധേയരായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ ഖത്തറിലെപത്താമത് ശാഖ അബൂ നഖ്ല അല്‍ മീറയില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ്…
Read More » -
കുട്ടികളേയും കുടുംബങ്ങളേയും ആകര്‍ഷിച്ച് കത്താറയിലെ റമദാന് ആഘോഷങ്ങള്‍
അമാനുല്ല വടക്കാങ്ങരദോഹ. ഖത്താററ കള്‍ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന റമദാന് ആഘോഷങ്ങള്‍ നിത്യവും ആയിരങ്ങളെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത വെടിക്കെട്ടും വൈവിധ്യമാര്‍ന്ന…
Read More » -
വായനാ സംസ്കാരം വളര്‍ത്താന്‍ രണ്ടാമത് റമദാന് പുസ്തക മേള
അമാനുല്ല വടക്കാങ്ങര ദോഹ. വിശുദ്ധ മാസത്തില്‍ വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ റമദാന് പുസ്തക മേള ഉമ്മുസലാലിലെ ദര്‍ബ് അല്‍ സായിയില്‍ ആരംഭിച്ചു. സഹ…
Read More » -
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
ദോഹ: ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘വീ ആര് വിത്ത് യു രാഹുല്‍ ഗാന്ധി’…
Read More »