Breaking NewsUncategorized

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഉച്ചകോടി ഉദ്ഘാടനം ചെയ്തു

ദോഹ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, സാമൂഹിക വികസന, കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് ഖത്തര്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും ചര്‍ച്ചകളുമാണ് ഉച്ചകോടിയുടെ പ്രത്യേകത

Related Articles

Back to top button
error: Content is protected !!