Uncategorized

മേഖലയിലെ ആദ്യ ലോക വോളിബോള്‍ ചലഞ്ചര്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: മേഖലയിലെ ആദ്യ ലോക വോളിബോള്‍ ചലഞ്ചര്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും.
അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന 2023-ലെ വോളിബോള്‍ ചലഞ്ചര്‍ കപ്പിന്റെ ആതിഥേയാവകാശം ഖത്തറിന് നല്‍കാന്‍ അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.

നിരവധി രാജ്യങ്ങള്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥനകള്‍ പരിശോധിച്ചതിന് ശേഷമാണ് അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.

Related Articles

Back to top button
error: Content is protected !!