Uncategorized

കാന്റീന്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു


സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഉപഭോക്താക്കളുടെ വയറും മനസും നിറയുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കാന്റീന്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു.

കാന്റീന്‍ റെസ്റ്റോറന്റ് ഖാലിദ് അല്‍ സുലൈത്തിയും സിനിമാതാരം അന്നാ രാജനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ പാര്‍ട്ണര്‍ മാരായ ഷൈജു മുള്ളത്ത്, സാജു ജോണ്‍, ബാബു എങ്ങാടിയൂര്‍, ഷൌക്കത്ത് അലി, ജംഷി കുണ്ടത്തില്‍, മഹറൂഫ് തയ്യുള്ളതില്‍, ഷാഫിയുസ്മാന്‍ ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

തനി കേരള ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം ബാര്‍ബിക്യു നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളും കാന്റീന്‍ റെസ്റ്റോറന്റില്‍ ലഭ്യമാകും. കരക്ക്, സമാവര്‍ ചായയും പൊരികളും കൂടുതല്‍ രുചി പകരും. മദീന ഖലീഫയിലെ പാര്‍ക്കോ ഹെല്‍ത്ത് സെന്ററിനടുത്താണ് കാന്റീന്‍ റെസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തെമാരംഭിച്ചത്.

Related Articles

Back to top button
error: Content is protected !!