Month: July 2023
-
ഇന്‍കാസ് തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 21 ന്
ദോഹ. ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഇന്‍കാസ് തിരുവനന്തപുരം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 21 ന് നടക്കും.ഗൈനക്കോളജി, ഇ.എന്‍.ടി, ഓഫ്താല്മോളജി, പ്രീഡിയാട്രിക്,…
Read More » -
പോസ്റ്റര്‍ മേക്കിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും തെരഞ്ഞെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനവും
ദോഹ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നോര്‍വ ഖത്തര്‍ സംഘടിപ്പിച്ച പോസ്റ്റര്‍ മേക്കിംഗ്് മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും തെരഞ്ഞെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനവും ഐസിസി മുംബൈ ഹാളില്‍ നടന്നു.…
Read More » -
ഐസിബിഎഫില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം
അമാനുല്ല വടക്കാങ്ങരദോഹ. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലുള്ള ഐസിബിഎഫ് ഓഫീസില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം . നവജാത ശിശുക്കള്‍ക്കുള്ള പാസ്പോര്‍ട്ട്,…
Read More » -
എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല ; യാത്രക്കാര്‍ നേരത്തെയെത്തണം
അമാനുല്ല വടക്കാങ്ങര ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധി ചിലവഴിക്കാന്‍ പോകുന്നവരും വെക്കേഷന് അവനവന്റെ നാടുകളിലേക്ക് പോകുന്നവരുമായി ആയിരങ്ങളാണ് നിത്യവും എയര്‍പോര്‍ട്ടിലെത്തുന്നത്.…
Read More » -
ഹയ്യ എക്സ്പ്രസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ : പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഹെല്പ് ലിങ്കിന്റെയും സംയുക്ത സംരംഭമായ ഹയ്യ എക്സ്പ്രസ് സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സാമൂഹ്യ…
Read More » -
ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ സന്ദര്‍ശകരുടെയും അതിഥികളുടെയും എണ്ണം വര്‍ധിച്ചതോടെ ഒക്യുപ്പന്‍സി നിരക്കില്‍ വര്‍ധനവുണ്ടായതോടെ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖല വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്…
Read More » -
കാന്റീന് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു
സുബൈര്‍ പന്തീരങ്കാവ് ദോഹ. ഉപഭോക്താക്കളുടെ വയറും മനസും നിറയുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കാന്റീന് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. കാന്റീന് റെസ്റ്റോറന്റ് ഖാലിദ് അല്‍ സുലൈത്തിയും സിനിമാതാരം അന്നാ…
Read More » -
ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്ന രംഗത്ത് സ്തുത്യര്‍ഹ സേവനവുമായി ഹിഫ്സ് അല്‍ നെയ്മ സെന്റര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്ന രംഗത്ത് സ്തുത്യര്‍ഹ സേവനവുമായി ഹിഫ്സ് അല്‍ നെയ്മ സെന്റര്‍. വ്യവസ്ഥാപിതമായ പ്രവര്‍ത്തനവും കൃത്യമായ ബോധവല്‍ക്കരണവും മൂലം ഖത്തറില്‍…
Read More » -
ആസ്പയര് സോണില്‍ സമ്മര്‍ ക്യാമ്പ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ
ദോഹ: കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത. ആസ്പയര് സോണില്‍ സമ്മര്‍ ക്യാമ്പ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ. കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്യാമ്പ് വിശദാംശങ്ങള്‍ ആസ്പയര്…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു . പാലക്കാട് മേലാര്‍കാട് സ്വദേശി ചക്കുങ്ങല്‍ മാധവ് ഉണ്ണി ( 50) വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി…
Read More »