Uncategorized

ഐസിബിഎഫില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം


അമാനുല്ല വടക്കാങ്ങര
ദോഹ. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലുള്ള ഐസിബിഎഫ് ഓഫീസില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം . നവജാത ശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, മുതിര്‍ന്നവരുടേയും കുട്ടികളുടേയും പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ സേവനങ്ങളൊക്ക ഐസിബിഎഫ് ഓഫീസില്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794 എന്ന നമ്പറിലോ icbfqatar@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!