Breaking NewsUncategorized
2023 ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെ 242,123,654 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം

ദോഹ. 2023 ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെ 242,123,654 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായി നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിലെ വില്‍പ്പന കരാറുകള്‍ വ്യക്തമാക്കുന്നു.