- October 2, 2023
- Updated 7:55 pm
രാജ്യത്തെ സുസ്ഥിര വികസനത്തിന്റെ ആണിക്കല്ലാണ് തൊഴിലാളികള്‍
- August 11, 2023
- News

അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ സുസ്ഥിര വികസനത്തിന്റെ ആണിക്കല്ലാണ് തൊഴിലാളികളെന്നും ഖത്തരി സമൂഹത്തിലെ സുപ്രധാന സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളിലൊന്നായാണ് തൊഴിലാളികളെ പരിഗണിക്കുന്നതെന്നും ദേശീയ മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ ബിന്‍ ഹസന്‍ അല്‍ ജമാലി അഭിപ്രായപ്പെട്ടു.
ചൂട് പിരിമുറുക്കത്തിന്റെ അപകടങ്ങള്‍ തടയുന്നതിനായി ഓഗസ്റ്റ് 1 ന് ആരംഭിച്ചതും സെപ്റ്റംബര്‍ 1 വരെ തുടരുന്നതുമായ കാമ്പെയ്നിന്റെ ഭാഗമായി നേപ്പാള്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി ദേശീയ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6