Breaking NewsUncategorized

ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . കോഴിക്കോട് പേരാമ്പ്ര അരികുളം സ്വദേശി കളത്തീ ക്കണ്ടി കുഞ്ഞായിയുടെ മകന്‍ ജൂബേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ഫ്യൂഷന്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ജീവനക്കാരനായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണറിയുന്നത്.
ഹിബയാണ് ഭാര്യ

Related Articles

Back to top button
error: Content is protected !!