Uncategorized
അംബാസഡറെ സ്വീകരിച്ച് അപെക്‌സ് ബോഡി അധ്യക്ഷന്മാര്‍
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെത്തിയ ഇന്ത്യന്‍ അംബാസിഡര്‍ വിപുലിന് അപെക്‌സ് ബോഡി അധ്യക്ഷന്മാര്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എപി.മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഐഎസ്.സി പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍, ഐബിപിസി പ്രസിഡണ്ട് ജഅ്ഫര്‍ സാദിഖ് എന്നിവര്‍ ബൊക്കെ നല്‍കിയാണ് അംബാസിഡറെ സ്വാഗതം ചെയ്തത്.