Uncategorized
ഹനീഫ ശിഹാബുദ്ധീന്റെ ജനാസ നമസ്‌കാരം ഇന്ന്
ദോഹ. ഇന്ന് വകറ ആശുപത്രിയില്‍ നിര്യാതനായ സാമൂഹ്യ പ്രവര്‍ത്തന്‍ ഹനീഫ ശിഹാബുദ്ധീന്റെ ജനാസ നമസ്‌കാരം ഇന്ന് രാത്രി ഇശാ നമസ്‌ക്കാരാനന്തരം അബൂ ഹമൂര്‍ – മിസൈമീര്‍ ഖബര്‍സ്ഥാനോടനുബന്ധിച്ചുള്ള പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.