Breaking NewsUncategorized
ദീപാവലി: നാളെ ഇന്ത്യന്‍ എംബസി അവധി

ദോഹ : ദീപാവലി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് നാളെ (നവംബര്‍ 12, ഞായറാഴ്ച) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.