ഐസിസി ശിശുദിനാഘോഷം ഇന്ന് വൈകുന്നേരം 7 മണിക്ക്

ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ിശുദിനാഘോഷം ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. ഐസിസി സ്റ്റുഡന്‍സ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിലെ കാര്‍ണിഗി മില്ലന്‍ യൂണിവേര്‍സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അദ്വിതി നായിക് മുഖ്യപ്രഭാഷണം നടത്തും.