ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക ഓഫറുമായി യെസ്ദാന്‍ റിയല്‍ എസ്റ്റേറ്റ്

ദോഹ.ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക ഓഫറുമായി യെസ്ദാന്‍ റിയല്‍ എസ്റ്റേറ്റ്. യെസ്ദാന്റെ ദോഹയിലെയും അല്‍ വക്രയിലെയും ഏതെങ്കിലും റെസിഡന്‍ഷ്യല്‍ യൂണിറ്റ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്കെടുക്കുമ്പോള്‍ രണ്ട് മാസം സൗജന്യമെന്നതാണ് ദേശീയ ദിന ഓഫര്‍.
ഡിസംബര്‍ 15, 16, 17 (വെള്ളി, ശനി, ഞായര്‍ ) എന്നീ മൂന്ന് ദിവസങ്ങളില്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. നിങ്ങളെ സ്വീകരിക്കാന്‍ ഞങ്ങളുടെ ഓഫീസുകള്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ തുറക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 40403000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.