Uncategorized
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

ദോഹ. ഐസിഎഫ് മെഡികോണ്‍ ഹെല്‍തോറിയം ക്യാമ്പയിന്റെ ഭാഗമായി എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ 11 മണി വരെ വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്നു ,കിഡ്‌നി, പ്രമേഹവും രോഗങ്ങളെ സംബന്ധിച്ച്. ഡോക്ടര്‍ മുഹമ്മദ് നദീം ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വക്‌റ ഏഷ്യ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു