
പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും. മിസഈദിലെ സീലൈന്‍ ബീച്ചില്‍ സാബിഖാത് മര്‍മിയില്‍ ആരംഭിക്കുന്ന ഹണ്ടിംഗ് ഫെസ്റ്റിവല്‍
ജനുവരി 28 വരെ തുടരും. ഫാല്‍ക്കണുകള്‍ക്കും വേട്ടയാടലിനും വേണ്ടിയുള്ള മേഖലയിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണിത്.