Uncategorized
ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ റോഡിന്റെ വലത് ട്രാക്ക് ഉപയോഗിക്കണം
ദോഹ. ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഏറ്റവും വേഗത കുറഞ്ഞ ട്രാക്കായ റോഡിന്റെ വലത് ട്രാക്ക് ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും റൈഡറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.