Uncategorized

അണ്ടത്തോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഈദ് സൗഹൃദ സംഗമം

ദോഹ. അണ്ടത്തോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഈദ് സൗഹൃദ സംഗമം ഈദ് മല്‍ഹാര്‍2 2024 സംഘടിപ്പിച്ചു. പരിപാടിയില്‍ നാട്ടിലെയും മറുന്നാട്ടിലെയും പ്രഗത്ഭരായ കലാകാരന്മാര്‍ പങ്കെടുത്ത സംഗീത വിരുന്നും മറ്റു കലാ പരിപാടികളും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!