Local News
ഊബര്‍, കര്‍വ ടെക്‌നോളജീസ്, ഖ്യൂ ഡ്രൈവ്, ബദ് ര്‍, ഏബര്‍, സൂം റൈഡ്, റൈഡ് എന്നിവയാണ് ടാക്‌സി സര്‍വീസുകള്‍ക്ക് അംഗീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ കമ്പനികള്‍
ദോഹ. ഊബര്‍, കര്‍വ ടെക്‌നോളജീസ്, ഖ്യൂ ഡ്രൈവ്, ബദ് ര്‍, ഏബര്‍, സൂം റൈഡ്, റൈഡ് എന്നിവ മാത്രമാണ് ഖത്തറില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് അംഗീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ കമ്പനികളെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഈ കമ്പനികള്‍ക്കാണ് രാജ്യത്തിനകത്ത് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിന് അനുവദിയുള്ളത്.