
Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . തൃശൂര്‍ പാവറട്ടി സ്വദേശി നരോത്ത് അലി (58 വയസ്സ്) ആണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായത്.
ഖത്തറില്‍ ഡെന്‍സിറ്റി ഗ്രൂപ്പ് , തൗസന്റ് റെന്റ് എ കാര്‍ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.